Funny Jokes

ബാങ്കേ ബാങ്കേ നോട്ടെവിടെ…..? ബാങ്കിനകത്തു നോട്ടുണ്ടോ……? ബാങ്കിനകത്ത്‌

ബാങ്കേ ബാങ്കേ നോട്ടെവിടെ…..?

ബാങ്കിനകത്തു നോട്ടുണ്ടോ……?

ബാങ്കിനകത്ത്‌ നോട്ടില്ലേൽ

ആളുകിടന്നു കരഞ്ഞീടും…….!

എ ടി എമ്മേ നീ തരുമോ……?

നിന്നുടെ ഉള്ളിലെ നോട്ടൽപ്പം…

ഇല്ലാ തരില്ലാ നോട്ടൊന്നും…

അയ്യോ മോദി പറ്റിച്ചേ…

😭😭😭😭😭😭😭

Funny Whatsapp Videos

Funny Whatsapp GIFs